My Blog List

Thursday, 18 April 2013

സങ്കടക്കടൽ

"ഗൾഫിലെത്തിയാൽ തടി വെച്ചോളും".ഷർട്ട് ഇൻസൈഡ് ചെയ്യാൻ വിഷമിച്ചിരിക്കുമ്പോൾ സമാധാനിപ്പിച്ച് കൊണ്ട് ഉമ്മ പറഞ്ഞതാ . ഇവിടെ  എത്തിയിട്ടിപ്പോൾ മൂന്നാഴ്ചയായി . വേറെ പരിപാടി  ഒന്നും ഇല്ലാത്തത് കൊണ്ട് ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും ഇടക്ക് പേരില്ലാത്ത ഒരു ഫുഡ്‌ കൂടി ഉൾപെടുത്തി നോക്കിയിട്ടും ഫലം മാഫി . എന്നും രാവിലേ അരക്കു ചുറ്റുംനൂൽ പിടിച്ചു നോക്കിയിരുന്നത് ഞാൻ  ഇപ്പൊ നിർത്തി .. ഒരു കര്യവുമില്ലെന്നേ ( സത്യം !!! ) . ഇപ്പൊ എനിക്ക് ഒരു കാര്യം മനസ്സിലായി . "അതൊന്നും നമ്മക്ക് പറഞ്ഞതല്ല "

No comments:

Post a Comment