ചെറുപ്പത്തിലേ എന്റെ ഒടുക്കത്തെ
potential മനസ്സിലാക്കിയത് കൊണ്ടോ
എന്തോ , എന്നെ വച്ച്
പല പരീക്ഷണങ്ങൾക്കും
മുതിരാൻ ഉപ്പ തയ്യാറായിരുന്നു
. പ്രസവിച്ച് രണ്ടാം മാസം
പനി പിടിച്ച് തലച്ചോർ
പഴുത്ത് ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ട്
ഈ ഞാൻ (കണ്ടാൽ
പറയില്ല ല്ലെ !!! ) .
മിക്കവാറും ഇവൻ മന്ദബുദ്ധിയാവുമെന്ന ഡോക്ടറുടെ പ്രവചനം കേട്ട് ചങ്കു പിളർന്ന് ഏതോ സാത്വികന്റെ അടുത്തേക്കൊടിയ ഉപ്പയെ അങ്ങേർ സമാധാനിപ്പിച്ചു പറഞ്ഞുവിട്ടു പോലും .
"ഫികർ മത് കർണാ , തുമാരാ ഭേട്ടാ അമീർ ബൻ ജാഒഖെ .

( SSLC പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ
നമ്മളെ പിരി കേറ്റാൻ
ഉപ്പ തന്നെയാ ഈ കഥ
പുറത്ത് പറഞ്ഞത് )
എനി വേ . ബാക്ക് ടു ദി പോയിന്റ് .
ഈ കഥയൊന്നും പരീക്ഷക്ക് ഉപകാരപ്പെടാതെ വന്നപ്പോഴാണ് ഉപ്പ അടുത്ത പരിപാടിയുമായി വന്നത് . +2വിനു ഹോസ്റ്റലിൽ കൊണ്ടാക്കുക . അവിടുത്തെ മൂട്ടയുടെ കടിയും വാർടന്റെ കണ്ണ് ഉരുട്ടലും നമ്മുടെ തൊലിക്കട്ടിക്ക് മുൻപിൽ അടിയറവു പറഞ്ഞപ്പോൾ ബൂമറങ്ങ് പോലെ കറങ്ങിത്തിരിഞ്ഞ് വീണ്ടും പിതാവിന്റെ മുൻപിൽ ഹാജർ .
" i am ready for your next experiment papa..!! "
തിരിച്ചടികളിലൊന്നും തളരാത്ത ഉപ്പ എന്നെ അടുത്ത പരീക്ഷനത്തിനയച്ചു ..
"ബേട്ടാ , തും ഡോക്ടർ ബൻ ജാ " ..( കിട്ടിയത് കൊണ്ടൊന്നും പഠിച്ചിട്ടില്ല ) .
എട്ടാം ക്ലാസ്സിൽ വീരാൻ കുട്ടി മാഷ് പഠിപ്പിച്ച ഹിന്ദി വച്ച് ഹരിച്ചും ഗുണിച്ചും നോക്കി നെരേ പോയി എഞ്ചിനീയറിംഗ് എന്ററൻസ് കോഴ്സിന് ചേര്ന്നു . (പേടിക്കണ്ട .ഉപ്പമാരുടെ അടുത്ത് കാശും മക്കളുടെ അടുക്കൽ ഒരു വര്ഷവും ബാക്കിയുണ്ടെങ്കിൽ ഏത് യെവനും ചേരാൻ പറ്റുന്ന കോഴ്സ് ആണത് )
കൊച്ചു മക്കളെ പഠിപ്പിച് മിടുക്കന്മാരക്കുമെന്നു ശപഥം ചെയ്തിരിക്കുന്ന ചെറിയ അമ്മാവന്റെ സ്പെഷ്യൽ നിരീക്ഷണവും വല്ല്യുമ്മന്റെ പൊടിക്കൈ പ്രയോഗങ്ങളുമെല്ലാം എന്റെ ആത്മാർത്തതക്കു മുൻപിൽ വീണ്ടും കീഴടങ്ങിയതോടെ സന്തോഷം കൊണ്ട് തുടിച്ച പൊന്നുപ്പ അടുത്ത ആക്ഞ്ഞ പുറപ്പെടുവിച്ചു ...
"ബെട്ടെ , ഗൽതീ ഹെ തും മേരെ .. ബാഗ് യെഹാം സെ "..
ഇവിടം കൊണ്ടൊന്നും തീരാൻ പോകുന്നില്ലെന്ന് ആദ്യമേ അറിയാമായിരുന്ന ഞാൻ കിട്ടിയ കാശും ജെട്ടിയും പെറുക്കി ബഗിലിട്ട് തീവണ്ടി കയറി .. അടുത്ത പരീക്ഷണ കേന്ദ്രം ലക്ഷ്യമാക്കി .........

No comments:
Post a Comment